23.2.10

ഉദ്ഘാടനം

വര്‍ഷങ്ങളോളം
ഉപയോഗ ശൂന്യമായി കിടന്ന,
അങ്ങാടിയിലെ
'പുരുഷ കുളിമുറി' യില്‍ കയറി
സുന്ദരിയായ പെണ്‍കുട്ടി മൂത്രമൊഴിച്ചു.


അതോടെ അവിടെ പ്രാവര്‍ത്തികമായി.

2 comments:

  1. നല്ല വരികള്‍... ആശംസകള്‍

    ReplyDelete
  2. @വഴിപോക്കന്‍ :
    തിരിഞ്ഞു നോക്കിയതിനു നന്ദി

    ReplyDelete