24.2.08

ചിറകുകള്‍

പക്ഷികളെപ്പോലെ
എനിക്കും
ചിറകുണ്ടായിരുന്നെങ്കില്‍
ഞാനീ ഭൂമി വിട്ടു
പറന്നു പോകുമായിരുന്നില്ല.
5 comments:

 1. ചിറകുകള്‍ നമ്മെ സംബന്ധിച്ചിടുത്തോളം പ്രതീക്ഷയുടെ കിനാവള്ളികളാണ്..
  എഴുതൂ ഇനിയും പിറക്കട്ടെ പുലരികള്‍.

  ReplyDelete
 2. nannayittund.
  touching....

  veendum ezhuthuka....

  ReplyDelete
 3. Nnnayittundu
  sandharshikkuka
  nizilsharaf.blogspot.com

  ReplyDelete
 4. മുതുകത്ത് ഒരു ഹൈക്കു

  ReplyDelete