26.2.08

കൂട്ട്പൂന്തോട്ടം കണ്ടു മടങ്ങുമ്പോള്‍
ഒരു പൂവ്
കമ്പും ഇലകളും വിട്ട്
എന്നോടൊപ്പം കൂടി.

വാടി കരിയുവോളം
ഞാന്‍
അതിനെ ചുംബിച്ചു കൊണ്ടിരുന്നു.


ശേഷം
ഉപേക്ഷിച്ചു.

3 comments:

  1. ഒരു കൂട്ട് ഇത്രയുമേ ഉള്ളു അല്ലേ? പൂവിനേക്കാള്‍ പെട്ടെന്ന് നമ്മളാണ് വാടിയതെങ്കിലോ?

    ReplyDelete
  2. വാടിയ പൂവിനെ ചുമ്പിച്ചാലും ചൂടിയ പൂവിനെ ചുമ്പിക്കല്ലേ :)

    ReplyDelete