ഇഷ്ടമാണെന്നവള്‍ പറഞ്ഞ
ആ രാത്രിയിലാണ്
മുറ്റത്തെ ചെടികളിലെല്ലം
പൂക്കളുണ്ടായത്.
ചുവര്‍ ചിത്രത്തില്‍ നിന്ന് പൂമ്പാറ്റകള്‍
പറന്നു തുടങ്ങിയത്.
മഞ്ഞു തുള്ളികള്‍ ഇലകളെ ചുംബിച്ചത്.
ആ രാത്രിക്കു ശേഷമാണ്
ഭൂമിയിലെ എന്ടെ വേരുകള്‍
നഷ്ടപ്പെട്ടു പോയത്.
thabsheer... i always very curious about ur updates..like ...i like the way u say things..and i like the way u use lanugaue... i am sure u must be inspired by khalil jibran and neruda.. even i should say...marques... i like it and i genuinely admire ur wordings...
wowwwwwwwwwwwwww
ReplyDelete:)
ReplyDeleteഎന്ന് മുതലാണെടോ നിന്റെ വാക്കുകളില്‍, അക്ഷരപ്പൊട്ടുകളില്‍ കവിഞ്ഞൊഴുകുന്ന പ്രണയമുണ്ടായത്... കവിത ആസ്വദിച്ചു എന്നല്ല; അറിഞ്ഞനുഭവിച്ചു!
ReplyDeletesharikkum sathyam.. :)
ReplyDeleteശ്രദ്ധേയാ....
ReplyDeleteവയറു നിറഞ്ഞു.
ഹിഹി..
kalpanikan erey hridyamanu.
ReplyDeleteatmosphere anallo manushyane ere swatheenikkunnath.
its really nice
ReplyDeletekavitha veendum viriyan thudangiyo
ReplyDeletethabsheer...
ReplyDeletei always very curious about ur updates..like ...i like the way u say things..and i like the way u use lanugaue... i am sure u must be inspired by khalil jibran and neruda.. even i should say...marques... i like it and i genuinely admire ur wordings...
heart thanks for visit n coments to all anonyms,achu,aparna,rani,naseef
ReplyDelete:)
ReplyDeletenice...
ReplyDelete