27.3.10

ഭൂമിഗീതം

ചിറകുകള്‍ ഉയര്‍ത്തി
പക്ഷി ചോദിച്ചു:
വരുന്നോ പറക്കാന്‍?
നഗ്നനായി മലര്‍ന്നു കിടക്കുകയായിരുന്ന
ഞാന്‍ പറഞ്ഞു:
പറന്നു കഴിഞ്ഞു.

പക്ഷി
ചിറകൂരി
എന്റെ നെഞ്ജില്‍ വന്നിരുന്നു.

7 comments:

 1. thabsheer,nannayitund,iniyum ezuthoooooooo

  ReplyDelete
 2. chithrathil pathiyathathu inu sesham thabshi ezhuthiyathil enikkettavum ishtappetta kavitha

  ReplyDelete
 3. വളരെ നന്നായിട്ടുണ്ട്.
  ഒരുപാട് നാളുകള്‍ക് ശേഷം
  ഒരു സുന്ദരമായ കവിത
  വായിച്ചു.
  നന്ദി തബ്ശീ.....

  ReplyDelete
 4. @rigmarole, shimna:
  സന്ദര്‍ശനത്തിനും അഭിപ്രായത്തിനു നന്ദി

  ReplyDelete