25.10.10

കമ്പ്യൂട്ടര്‍മോണിറ്റര്‍ നിറത്തില്‍
കണ്ണുകള്‍
മൌസൊതുക്കത്തില്‍
കൈ വിരലുകള്‍.

അതില്‍ ചേര്‍ത്തു പിടിച്ച്
നിന്നില്‍ ഞാന്‍
എന്നെ വരയ്ക്കുന്നു.


4 comments:

 1. മായാത്ത മെമ്മറിയും ഇല്ലാതിരിക്കില്ല..

  ReplyDelete
 2. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും നിങ്ങളുടെ രചനകള്‍ വായനക്കാരുമായി പങ്കു വയ്ക്കാനും പല വിഷയങ്ങളില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും ചാറ്റ് ചെയ്യാനും ഒക്കെ ആയി ഒരു സൌഹൃദക്കൂട്ടായ്മ..അക്ഷരച്ചെപ്പ്..! കഴിയുന്നത്ര വായനക്കരിലെയ്ക് രചനകള്‍ എത്തിക്കുക എന്നത് എഴുത്ത്കാരന്റെ കടമയാണ്.അതിനായി ഞങ്ങള്‍ ഒരു വേദി ഒരുക്കിയിട്ടുണ്ട്..
  രചനകള്‍ പോസ്റ്റ്‌ ചെയ്ത് അഭിപ്രായങ്ങള്‍ അറിയുന്നതിനൊപ്പം മറ്റു എഴുത്തുകാരെ കൂടി പ്രോത്സാഹിപ്പിക്കുക..! ഒരു കൂട്ടായ്മയുടെ ഭാഗമാകുക..അതോടൊപ്പം രസകരമായ പല പല ഡിസ്കുകളും ചര്‍ച്ചകളും അണിയറയില്‍ ഒരുങ്ങുന്നു..രസകരമായ ഒരു അന്തരീക്ഷത്തിലേയ്ക്ക് താങ്കളെ വിനീതമായി ക്ഷണിച്ചു കൊള്ളുന്നു..
  Join to..
  http://aksharacheppu.com
  -സ്നേഹപൂര്‍വ്വം അമ്മൂട്ടി

  ReplyDelete
 3. This comment has been removed by the author.

  ReplyDelete