8.4.10

നിസ്സഹായന്‍

പൂക്കളെയും മഞ്ഞിനെയും കുറിച്ചെഴുതി.
അരുവിയെയും മലകളെയും എഴുതി.
ഇരുള്‍, മഴ, വെയില്‍,
മണ്ണ്‌, ആകാശം, നിലാവ്,
എല്ലാറ്റിനെയും എഴുതി.

എന്നിട്ടും,
നിന്നെക്കുറിച്ച് മാത്രം
ഒരു വാക്ക് പോലും
എഴുതാനാവുന്നില്ലല്ലോ!!

25 comments:

 1. കാരണം...അവള്‍ നിനക്കെല്ലാമാ‍ണ്...നീ എല്ലാത്തിനെപ്പറ്റിയും എഴുതിക്കഴിഞ്ഞിരിക്കുന്നു...

  ReplyDelete
 2. അതങ്ങനാ വളരെ ഇഷ്ടമുള്ളവരെക്കുറിച്ചൊന്നും എഴുതാനൊക്കില്ല.

  ReplyDelete
 3. ennod para avale kurich njaanonn sramichunokaam

  ReplyDelete
 4. thabshi... inim sramicho...
  ennenkilum ezhuthan pattum urappa

  ReplyDelete
 5. ബൂലോക പ്രണയകവിയായി നിന്നെയങ്ങു പ്രഖ്യാപിച്ചാലോ..? :)

  ReplyDelete
 6. ninte pookkalilum malayilum aruviyilumellaaam ------------ maranhiririppund........

  ReplyDelete
 7. വളരെ നന്നായിരിക്കുന്നു...
  വിഷു ആശംസകള്‍...

  ReplyDelete
 8. വളരെ നന്നായിരിക്കുന്നു...

  ReplyDelete
 9. avale kuricha ninte maunam vaachaalamaanu

  ReplyDelete
 10. ...................

  ReplyDelete
 11. അവളെ അത്ര പെട്ടെന്ന് പിടി കിട്ടില്ല.

  ReplyDelete
 12. ningal iniyum orupaad padikanund avale kurich...... vinaya

  ReplyDelete
 13. അതാണു അവൾ. അവൾ വർണ്ണനക്കതീതം .. അവൾ എല്ലാമല്ലെ എല്ലാത്തൊനേയും പറ്റി എഴുതിയില്ലെ ... ഇനിയും ഒന്നു കൂടി ശ്രമിച്ചു നോക്ക് ചിലപ്പോൾ പേജും മഷിയും മതിയാകില്ല.. ആശംസകൾ

  ReplyDelete
 14. എന്നെ കുറിച്ച് എഴുതിക്കോളൂ.. ഞാന്‍ ഒന്നും ചെയ്യില്ല :)

  ReplyDelete
 15. oru pakshe.....nee ezhuthiya.......varikalkkidayilundavum.....avalekkurichullathellaaam......

  ReplyDelete