2.3.08

സ്ത്രീ


കുഞ്ഞുങ്ങള്‍ മാത്രമുള്ള വീട്ടിലേക്ക്
ഒരു സ്ത്രീ കയറുന്നത് കണ്ടു.

അതിന് ശേഷം അവിടെ നിന്നു
കരച്ചില്‍ കേള്‍ക്കാതായി.

6 comments:

 1. വന്നോ നിങ്ങടെ വീട്ടിലേക്ക്‌ ഏതെങ്കിലുമൊരു സ്‌ത്രീ.ഇല്ലെങ്കില്‍..................

  ReplyDelete
 2. വന്നോ നിങ്ങടെ വീട്ടിലേക്ക്‌ ഏതെങ്കിലുമൊരു സ്‌ത്രീ.ഇല്ലെങ്കില്‍..................

  ReplyDelete
 3. ഇന്നാണ് ഇവിടം കണ്ടത്. നന്നായിട്ടുണ്ട് കവിതകള്‍.
  എഴുത്തിനും ബ്ലോഗിംഗിനും ആശംസകള്‍..

  ReplyDelete
 4. കുഞ്ഞുങ്ങള്‍ മാത്രമുള്ള വീട്ടിലേക്ക്
  ഒരു സ്ത്രീ കയറുന്നത് കണ്ടു.

  അതിന് ശേഷം അവിടെ നിന്നു
  കരച്ചില്‍ കേള്‍ക്കാതായി....
  beautiful lines.

  Women's empowerment through motherhood.

  keep it up
  A revolution through silence.

  ReplyDelete
 5. പുതിയ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ ഈ കവിതയെക്കുറിച്ച് വായിച്ചു.
  ആശംസകള്‍ തബ്ശീര്‍

  ReplyDelete